മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആവർത്തിച്ച് നടി ജാനകി സുധീർ. അവർ വിളിച്ച് ചോദിക്കുമെന്നും എന്നാൽ, നിർബന്ധിക്കുന്ന സാഹചര്യമൊന്നുമില്ലെന്നും ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ താരം പറയുന്നു. ......
നടൻ മിക്ക് റൂർക്കിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി ഹോളിവുഡ് നടി ബെല്ലാ തോൺ രംഗത്ത്. നടൻ തന്നെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി എന്നാണ് നടിയുടെ ആരോപണം. ......
ഓരോ അപ്ഡേറ്റിലും തരംഗം തീർക്കുന്ന സൂര്യയുടെ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോയുടെ പുതിയ ഗാനം "ദി ഒൺ" റിലീസായി.ഈ ഗാനത്തിന്റെ ഗാനരചന : വിവേക്, ഗായകർ: സിദ് ശ്രീറാം, സന്തോഷ് നാരായണൻ, പിന്നണി ഗായകർ: മഹാലക്ഷ്മി,അനന്തു, വിക്ടർ എന്നിവരാണ്. റെട്രോയുടെ സംഗീതം സംവിധാനം സന്തോഷ് നാരായണൻ നിർവഹിക്കുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം റെട്രോയുടെ കേരളാ വിതരണാവകാശം മലയാളത്തിന്റെ അനശ്വര നിര്മാതാവ് പി. ......
മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫാമിലി എന്റെർറ്റൈനർ ആഭ്യന്തര കുറ്റവാളിയുടെ ട്രയ്ലർ റിലീസായി. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാൻ ആസിഫ് അലിയും സംഘവും ആഭ്യന്തര കുറ്റവാളിയിലൂടെ പ്രേക്ഷകരിലേക്കെത്തുകയാണ്. ......
നാല് പുതിയ മലയാള ചിത്രങ്ങളാണ് ഇന്നു മുതൽ ഒടിടിയിൽ എത്തുന്നത്. അടുത്തിടെ തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളായ ബ്രോമാൻസ്, ദാവീദ്, പൈങ്കിളി, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങളാണ് ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിൽ റിലീസ് ചെയ്യുക. ......
സിനിമ പ്രേമികളെ സംബന്ധിച്ച് ഇന്ന് വളരെ പ്രധാനപ്പെട്ട ദിവസമാണ്. നാലു പ്രിയതാരങ്ങളുടെ സിനിമകളാണ് വിഷു ചിത്രങ്ങളായി ഇന്ന് തീയറ്ററുകളിലെത്തിയത്.......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ധനുഷ് അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ 'ഇഡലി കടൈ', 'കുബേര', ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇസ്ക് മേൻ' എന്നിവയാണ്. ഇവയ്ക്ക് പുറമേ, 'അമരൻ' എന്ന ചിത്രം സംവിധാനം ചെയ്ത രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിലും ധനുഷ് അഭിനയിക്കാനിരിക്കുകയാണ്. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'റെട്രോ'യാണ്. കാർത്തിക് സുബ്ബരാജാണ് ഈ ചിത്രം സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. . ......
പാൻ-ഇന്ത്യൻ താരം അല്ലു അർജുൻ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനമാണ് ഇന്ത്യൻ സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ചാവിഷയം. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സാങ്കേതിക സഹായം ഹോളിവുഡിൽ നിന്നാണ് എന്ന് ഇന്ന് താരം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാണ്. ......
ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി അല്ലു അർജുന്റെ പിറന്നാൾ ദിനത്തിൽ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. ലോക സിനിമയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം വർധിപ്പിക്കുന്ന രീതിയിൽ ഒരുങ്ങുന്ന പ്രൊജക്റ്റിന്റെ നിർമ്മാണം നിർമ്മാണം സൺ പിക്ചേഴ്സ് ആണ്. ......